Home » SwapnaJaagarangalil by Ravindran
SwapnaJaagarangalil Ravindran

SwapnaJaagarangalil

Ravindran

Published July 2012
ISBN :
Paperback
222 pages
Enter the sum

 About the Book 

ഇതരസമൂഹങങളും ഗൃഹദേശരാശികളും ജീവിതസമപരദായങങളും തേടി ഗരാമങങളിലേകകും ഗോതരവരഗമേഖലകളിലേകകും നിരബാധം കടനനുചെനന യാതരികന രവീനദരനറെ അസമാഹൃതരചനകളുടെ സഞചയമാണ ഈ പുസതകം. രവീനദരന എഴുതിയ യാതരാവിവരണങങള , അനുസമരണങങള , കൃതികളകകെഴുതിയ അവതാരികകള എനനിവ ഈ പുസതകതതിലുളകകൊളMoreഇതരസമൂഹങ്ങളും ഗൃഹദേശരാശികളും ജീവിതസമ്പ്രദായങ്ങളും തേടി ഗ്രാമങ്ങളിലേക്കും ഗോത്രവര്‍ഗമേഖലകളിലേക്കും നിര്‍ബാധം കടന്നുചെന്ന യാത്രികന്‍ രവീന്ദ്രന്റെ അസമാഹൃതരചനകളുടെ സഞ്ചയമാണ് ഈ പുസ്തകം. രവീന്ദ്രന്‍ എഴുതിയ യാത്രാവിവരണങ്ങള്‍ , അനുസ്മരണങ്ങള്‍ , കൃതികള്‍ക്കെഴുതിയ അവതാരികകള്‍ എന്നിവ ഈ പുസ്തകത്തിലുള്‍ക്കൊള്ളുന്നു. രവീന്ദ്രനിലെ യാത്രികന് പുറമേ കലാസാംസ്‌കാരിക വിമര്‍ശകനെയും ഈ പുസ്തകം കാണിച്ചുതരുന്നു.